കൊയിലാണ്ടി നോർത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ വിവിധയിടങ്ങളിൽ നാളെ ( 10-09- 2024 )  വൈദ്യുതി മുടങ്ങും. ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ ചിറ്റാരി കടവ്, ചിറ്റാരി കടവ് പമ്പ് ഹൗസ്, പുനത്തിൽ,കുന്നത്ത് മീത്തൽ , മൂഴിക്കൽ മീത്തൽ ,മുതുവോട്ട്, കോലത്ത്, തടോളിതാഴ, ആഴാവിൽ താഴെ, പറയച്ചാൽ, മഞ്ഞിലാട് കോളനി എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും 11 കെ വി ലൈനിലേക്ക് വീഴാറായ മരങ്ങൾ മുറിച്ചു മാറ്റുന്നതിനാൽ വൈദ്യുതി ഉണ്ടാകില്ല.