കെ.എസ്.ഇ.ബി മൂടാടി, അരിക്കുളം, കൊയിലാണ്ടി സെക്ഷന്‍ പരിധികളില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി മൂടാടി, അരിക്കുളം, കൊയിലാണ്ടി സെക്ഷന്‍ പരിധികളില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

മൂടാടി സെക്ഷന്‍:

ട്രീ കട്ടിംഗ് വര്‍ക്ക് നടക്കുന്നതിനാല്‍ വീ വണ്‍ കലാസമിതി, മുണ്ട്യാടി, വലിയഞാറ്റില്‍ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിസരങ്ങളില്‍ 7:30 AM മുതല്‍ 3:00 PM വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

LT Touching Clearance നടക്കുന്നതിനാല്‍ രാവിലെ 7:30 AM മുതല്‍ 11:00 വരെ അഞ്ചുമുക്ക് ട്രാന്‍സ്‌ഫോമര്‍ പരിസരങ്ങളിലും 11:00 മുതല്‍ 2:30 വരെ കൊല്ലം ചിറ ട്രാന്‍സ്‌ഫോമര്‍ പരിസരങ്ങളിലും ഭാഗികമായി
വൈദ്യുതി വിതരണം തടസപ്പെടും.

കൊയിലാണ്ടി സെക്ഷന്‍

എളാട്ടേരി തെക്കെയില്‍ അമ്പലം ട്രാന്‍സ്ഫോര്‍മറിന്റെ കീഴില്‍ ലൈനില്‍ സ്‌പേസര്‍ ഇടുന്ന ജോലി ഉള്ളതിനാല്‍ രാവിലെ 7.30am മുതല്‍ വൈകുന്നേരം 3.30pm വരെ എളാട്ടേരി തെക്കെയില്‍ അമ്പലം പരിസരങ്ങളില്‍ വൈദ്യുതി മുടങ്ങും

അരിക്കുളം സെക്ഷന്‍

പഞ്ചായത്ത്മുക്ക് ട്രാന്‍സ്‌ഫോര്‍മറിന്റെ ലൈന്‍ പരിധിയില്‍ കനാല്‍ഭാഗം 15-02-2025 ശനിയാഴ്ച 7 .00 മണി മുതല്‍ 10. 00 മണി വരെLT ലൈന്‍ ടെച്ചിങ്സ് വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.

ഊട്ടേരി ട്രാന്‍സ്‌ഫോര്‍മറിന്റെ ലൈന്‍ പരിധിയില്‍ 10.00 മണി മുതല്‍ 2.00 മണി വരെ LT ലൈന്‍ ടെച്ചിങ്സ് വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.