കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും. കച്ചേരിപ്പാറ, ചേനാംപീടിക, പയഞ്ചേരി, ആലങ്ങാട്, ചെങ്ങോട്ടുകാവ്, ചേലിയ, നെല്ലൂളിക്കുന്ന്, കുഞ്ഞിലാരി, ആര്‍.കെ, വിദ്യാതരംഗിണി എന്നീ സ്ഥലങ്ങളിലാണ് വൈദ്യുതി തടസപ്പെടുക. രാവിലെ 8.30 മുതല്‍ 9.30 വരെയും വൈകുന്നേരം 4.30 മുതല്‍ 5.30 വരെയുമാണ് വൈദ്യുതി മുടങ്ങുക.

കൊയിലാണ്ടി നോര്‍ത്ത് സെക്ഷനിലെ പ്രവൃത്തി കാരണമാണ് വൈദ്യുതി തടസപ്പെടുന്നത്.