പൂക്കാട് ഗള്‍ഫ് റോഡില്‍ മണ്ണാത്തിക്കണ്ടി മമ്മത് അന്തരിച്ചു
ചേമഞ്ചേരി: പൂക്കാട് ഗള്‍ഫ് റോഡില്‍ മണ്ണാത്തിക്കണ്ടി മമ്മത് അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു.
ഭാര്യ: പരേതയായ പാത്തു.
മക്കള്‍: അഷ്‌റഫ്, അഫ്‌സല്‍, ഹാരിസ്, ആയിഷാബി.
മരുമക്കള്‍: വഹീദ, സജ്‌ന, ഷഹല.
സഹോദരങ്ങള്‍: അബ്ദുള്‍ഖാദര്‍, ആയിഷ, ഫാത്തിമ. സംസ്‌ക്കാരം വൈകീട്ട് 6മണിക്ക്.
Summary; pookkad gulfraod mammadh passed away.