പൂക്കാട് വെണ്ണീപ്പുറത്ത് താമസിക്കും എള്ളുപറമ്പില്‍ രാജന്‍ അന്തരിച്ചു


പൂക്കാട്: വെണ്ണീപ്പുറത്ത് താമസിക്കും എള്ളുപറമ്പില്‍ രാജന്‍ അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു.

ഭാര്യ: വിമല.

മക്കള്‍: രാജേഷ്, വിജേഷ് .

മരുമക്കള്‍ : ഷസ്‌ലി, അഭിഷ.

സഹോദരങ്ങള്‍: പാച്ചര്‍, ദേവി, ചന്ദ്രിക, പ്രകാശന്‍, പരേതയായ ഗീത. സംസ്‌ക്കാരം വെള്ളിയാഴ്ച.