പൂക്കാട് ഗള്‍ഫ് റോഡ് പന്തലിപ്പറമ്പത്ത് റുഫ്‌സിദ അന്തരിച്ചു


ചേമഞ്ചേരി: പൂക്കാട് ഗള്‍ഫ് റോഡ് പന്തലിപ്പറമ്പത്ത് (റിസ്വാന മന്‍സില്‍) റുഫ്‌സിദ അന്തരിച്ചു. ഇരുപത്തിയെട്ട് വയസ്സായിരുന്നു.

പിതാവ്: അബൂബക്കര്‍.

മാതാവ്: സീനത്ത്.

ഭര്‍ത്താവ്: സമീല്‍.

മകന്‍: സയീദ് അല്‍മീര്‍.

സഹോദരങ്ങൾ: റിസ്വാന, റസ്മിയ.