ഹൃദയാഘാതത്തെ തുടര്‍ന്ന് പൂക്കാട് പന്തലപറമ്പത്ത് ഫാസില്‍ അന്തരിച്ചു


പൂക്കാട്: പൂക്കാട് ഗള്‍ഫ് റോഡ് പന്തല പറമ്പത്ത് ഫാസില്‍ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു

മുപ്പത്തിയഞ്ച് വയസ്സായിരുന്നു.

പിതാവ്: വെങ്ങളം റസാഖ്.

മാതാവ്: സക്കീന.

ഭാര്യ: മാഷിദ.

മകള്‍: മിസ്‌ല.

സഹോദരി: ഫസീല. ഖബറടക്കം രാത്രി 7.30 യ്ക്ക് കാപ്പാട്മഖാം പള്ളിയില്‍