പൂക്കാട് കിളിയാടത്ത് പൊയില്‍ സാമിക്കുട്ടി മാസ്റ്റര്‍ അന്തരിച്ചു


ചേമഞ്ചേരി: പൂക്കാട് കിളിയാടത്ത് പൊയില്‍ (ചേമഞ്ചേരി യു.പി സ്‌കൂളിന് മുന്‍വശം) സാമിക്കുട്ടിമാസ്റ്റര്‍ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.

ഭാര്യ: വിലാസിനി.

മക്കള്‍: സജിത, സജിത്ത് കുമാര്‍. സംസ്‌കാരം രാത്രി 8 മണിക്ക്.