പൊയിൽക്കാവ് ബാപ്പൂനകണ്ടി ജാനകി അമ്മ അന്തരിരിച്ചു


[TOP1]

കൊയിലാണ്ടി: പൊയിൽക്കാവ് ബാപ്പൂനകണ്ടി ജാനകി അമ്മ അന്തരിരിച്ചു. 65 വയസാണ്.

ഭർത്താവ് ബി കെ കുട്ടികൃഷ്ണൻ നായർ (റിട്ട ഇ.കെ.എസ്.ഇ.ബി )

മക്കൾ: ശ്രീജിത്ത് (ഐ.ഇ.എൽ.ടി.എസ് കോഴിക്കോട്), രഞ്ജിത്ത് (കിൻഫ്ര)
മരുമക്കൾ: അഖില, പ്രിയ

സഹോദരങ്ങൾ: കൃഷ്ണൻ നായർ, രാജൻ, ലക്ഷ്മി അമ്മ, ദേവകി അമ്മ, പരേതരായ ഉണ്ണി നായർ, ഗംഗാധരൻ നായർ.
സഞ്ചയനം ഞായറാഴ്ച നടക്കും.

[MID1][MID2][MID3][MID4]