കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം, അവരുടെ വിവാഹം, പെൻഷൻ, സാമ്പത്തിക സുരക്ഷ തുടങ്ങി നിങ്ങളുടെ എല്ലാ ദീർഘകാല ആവശ്യങ്ങൾക്കുമുള്ള ഒരൊറ്റ സൊല്യൂഷൻ; അറിയാം Tata AIA യുടെ, പകരം വെക്കാനില്ലാത്ത പ്ലാനിനെക്കുറിച്ച്…


ഫോൺ, ലാപ്ടോപ്പ് ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വാഹനങ്ങൾക്കും ഇൻഷൂറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്നവരല്ലേ നിങ്ങൾ? എന്നാൽ നിങ്ങളിൽ ചുരുക്കം പേരായിരിക്കും ആരോ​ഗ്യ, സാമ്പത്തിക സുരക്ഷയ്ക്കുള്ള കവറേജ് എടുത്തിട്ടുള്ളത്. അതെപേലെ നിങ്ങളുടെയും, നിങ്ങളെ ആശ്രയിച്ചു കഴിയുന്നവരുടെയും സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തേണ്ടത് ഇക്കാലത്ത് അനിവാര്യമാണെന്നുള്ള കാര്യം നിങ്ങളിൽ എത്രപേർക്കറിയാം, അറിഞ്ഞാൽ തന്നെ അതിനുള്ള മികച്ച ഓപ്ഷൻ ഏതാണെന്ന് എന്നതിനെ കുറിച്ച് എത്രപേർക്ക് ബോധ്യമുണ്ട്.

മറ്റു പ്ലാനുകളേക്കാൾ മികച്ച, പകരം വെക്കാനില്ലാത്ത ഓപ്ഷനാണ് Tata AIA-യുടെ പ്ലാൻ മുന്നേട്ടു വെക്കുന്നത്.

അടക്കുന്ന വാർഷിക തുകയുടെ 100 ഇരട്ടിയിലധികം രൂപയുടെ ലൈഫ് കവറേജും (വയസ്സ് മാറുന്നതിനനുസരിച്ചു വ്യത്യാസപ്പെടും), അപകട മരണത്തിന് നോർമൽ കവറേജിന്റെ മൂന്ന് ഇരട്ടിവരെയും, അപകടത്തെ തുടർന്ന് ഉണ്ടാവുന്ന സ്ഥിരമായ അം​ഗവെെകല്യത്തിന് നോർമൽ കവറേജിന്റെ രണ്ട് ഇരട്ടിവരെയും കവെറേജാണ് ഈ പ്ലാൻ നൽകുന്നത്. കൂടാതെ, മേൽപ്പറഞ്ഞ സംരക്ഷണത്തിന് പുറമെ ക്യാൻസർ, കാർഡിയാക് അസുഖങ്ങൾ പോലുള്ള 40 ഓളം മാരക അസുഖങ്ങൾക്ക് 20 ലക്ഷം രൂപ മൊത്തമായും, ഹോസ്പിറ്റൽ അഡ്മിഷന്റെ സാഹചര്യത്തിൽ കുറഞ്ഞത് 5000 രൂപ ദിവസേന ക്യാഷ് ബെനെഫിറ്റായും നൽകും. ആവശ്യമെങ്കിൽ 100 വയസ്സുവരെ ഈ പറഞ്ഞ സംരക്ഷണങ്ങളെല്ലാം നിങ്ങൾക്ക് തിരഞ്ഞെടുക്കാം. അതുപോലെ വാർഷിക തുക അടക്കുന്നത് 5 വർഷം മുതൽ അങ്ങോട്ടേക്കും എത്രവരെ വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്.

നിങ്ങൾ അടക്കുന്ന തുക ടാറ്റയുടെതന്നെ ഒരു ഫണ്ടിലേക്ക് മാറ്റപ്പെടുന്നതിലൂടെ നിങ്ങളുടെ ദീർഘകാല സാമ്പത്തിക ആവശ്യങ്ങൾക്കുള്ള (കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം, അവരുടെ വിവാഹം, retirement ലൈഫ്, തുടങ്ങിയ ആവശ്യങ്ങൾ) ഒരു തുക സ്വരുക്കൂട്ടാൻ സഹായിക്കുന്നു എന്നതാണ് ഈ പ്ലാനിന്റെ മറ്റൊരു അതുല്യ സവിഷേത. 12 വർഷം പ്രീമിയം അടക്കുന്ന ഒരു വ്യക്തിയെ (35 വയസ്സാണ് ഇവിടെ എടുത്തത്) സംബന്ധിച്ചു 15 വർഷം കഴിയുമ്പോൾ വാർഷിക പ്രീമിയത്തിന്റെ ഏകദേശം 32 ഇരട്ടിയും, അവിടുന്ന് ഓരോ 5 വർഷം പിന്നിടുമ്പോൾ ഏകദേശം 67, 144, 312, 678, 1476 ഇരട്ടി എന്നിങ്ങനെയാവും കഴിഞ്ഞ 14 വർഷത്തെ ആവറേജ് ഗ്രോത്ത് റേറ്റ് പ്രകാരം തുകയുണ്ടാവുക. ഇതോടൊപ്പം മേൽപ്പറഞ്ഞ സംരക്ഷണവും ഉണ്ടാകും.

നമുക്കും കുടുംബത്തിനും വേണ്ടി കെട്ടിപ്പടുക്കാൻ പറ്റുന്ന, ഇതിനേക്കാൾ നല്ലൊരു അസറ്റ് മറ്റേതാണുള്ളത് ?

Disclaimer: നിങ്ങളുടെ വയസ്സിനും, തിരഞ്ഞെടുക്കുന്ന ഓപ്ഷനും അനുസരിച്ചു മേൽപ്പറഞ്ഞ കാൽക്കുലേഷനിൽ മാറ്റം വരാം. അതുകൊണ്ടു തന്നെ നിങ്ങളുടെ പ്ലാനിന്റെ പ്രീമിയത്തെയും മറ്റു ബെനിഫിറ്റുകളെയും കുറിച്ച് കൂടുതൽ അറിയാൻ Tata AIA Life Insurance Co ലെ MDRT – Chief Life Planner ആയ വിജയനാഥിന്റെ വാട്സ്ആപ്പ് നമ്പറായ 9745606335 ലൂടെയും https://wa.me/919745606335 എന്ന ലിങ്ക് മുഖേനയും ബന്ധപ്പെടാവുന്നതാണ്.