തൂവ്വപ്പാറയിലേക്കുള്ള യാത്രയ്ക്കിടെ പൂക്കാട് സ്വദേശിയുടെ ഐഫോണ്‍ നഷ്ടപ്പെട്ടു


Advertisement

കൊയിലാണ്ടി: പൂക്കാടുവെച്ച് ഐഫോണ്‍ നഷ്ടമായതായി പരാതി. പൂക്കാട് സ്വദേശി നിഷാന്തിന്റെ ഐഫോണ്‍ 13 ആണ് നഷ്ടമായത്.
Advertisement

ഇന്ന് രാവിലെ എട്ടിനും എട്ടരയ്ക്കും ഇടയില്‍ തൂവ്വപ്പാറയില്‍ നിന്നും പൂക്കാടേക്ക് പോകുംവഴിയാണ് ഫോണ്‍ നഷ്ടമായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9605818081 നമ്പറില്‍ ബന്ധപ്പെടുക.

Advertisement
Advertisement