കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ പെരുവട്ടൂര്‍ സ്വദേശിനിയുടെ സ്വര്‍ണ ബ്രേസ് ലെറ്റ് നഷ്ടമായി


Advertisement

കൊയിലാണ്ടി: പെരുവട്ടൂരില്‍ നിന്നും കൊയിലാണ്ടി കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ പെരുവട്ടൂര്‍ സ്വദേശിനിയുടെ സ്വര്‍ണ ബ്രേസ് ലെറ്റ് നഷ്ടമായി. ഏകദേശം മുക്കാല്‍ പവന്‍ തൂക്കം വരുന്ന ആഭരണമാണ് നഷ്ടമായത്. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Advertisement

പെരുവട്ടൂരിലെ ചെക്കോട്ടി ബസാറിലെ വീട്ടില്‍ നിന്നും കൊയിലാണ്ടി സ്റ്റാന്റുവരെ സ്‌കൂട്ടറിലും അവിടെ നിന്ന് കൊല്ലം നെസ്റ്റ് ഹെയര്‍ ഹോമിലേക്ക് വടകരയിലേക്കുള്ള സ്വകാര്യ ബസിലും യാത്ര ചെയ്തിരുന്നു. കണ്ടുകിട്ടുന്നവര്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലോ 9061399366 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Advertisement
Advertisement

Summary: Peruvatur native lost gold brace let while traveling to Kollam