പെരുവട്ടൂർ മണിക്കോത്ത് കണ്ടി ലൗലി അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂർ മണിക്കോത്ത് കണ്ടി ലൗലി അന്തരിച്ചു. അൻപത്തിരണ്ട് വയസായിരുന്നു. മണിക്കോത്ത് കണ്ടി നാരായണന്റെയും പരേതയായ ലീലയുടെയും മകളാണ്.

സഹോദരങ്ങൾ: മോളി (കോയക്കാട്), ശ്രീമണി (സഹകരണ ആശുപത്രി, കൊയിലാണ്ടി), ഷീബ, ശ്രീലാൽ (ഫ്ളാഷ് ഡിജിറ്റൽ സ്റ്റുഡിയോ, കൊയിലാണ്ടി).

സംസ്കാരം വൈകീട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ നടക്കും.