പെരുവട്ടൂര്‍ നടേരി കടവ് മണലികണ്ടി താഴെ കുഞ്ഞികണ്ണന്‍ അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ നടേരി കടവ് മണലികണ്ടി താഴെ കുഞ്ഞികണ്ണന്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ : ദേവി.

മക്കള്‍: ശ്രീജ, ഷീബ, മനോജ് (ദുബായ് ).

മരുമക്കള്‍: ബാലന്‍ (മണമല്‍ ), ബാബു (ചേലിയ ),ധനുജ.