പെരുവട്ടൂര്‍ എടവലത്ത്താഴ ദേവി അന്തരിച്ചു


പെരുവട്ടൂര്‍: എടവലത്ത്താഴ ദേവി അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഗോപാലന്‍.

മക്കള്‍: വസന്ത, സുമതി, രവീന്ദ്രനാഥന്‍ (കേരള കൗമുദി) ജയപ്രകാശന്‍, വിജയകുമാര്‍, ഗീത

മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍, വിജയഭാരതി, ബേബി കനകലത, സിന്ധു. സംസ്‌ക്കാരം വൈകീട്ട് 4 മണിക്ക്.