കൊയിലാണ്ടി ചെറിയ മങ്ങാട് ശകുന്തള അന്തരിച്ചു


കൊയിലാണ്ടി: ചെറിയ മങ്ങാട് ശകുന്തള അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍.

മക്കള്‍: സാവിത്രി, പത്മിനി, കൃഷ്ണന്‍, രാധ, മനോജ്, രമേഷ് ബാബു, അനില്‍കുമാര്‍, ഷൈമ.

മരുമക്കള്‍: മഞ്ജുള ,അനിത, പരേതരായ സദാനന്ദന്‍, ഭാസ്‌ക്കരന്‍, കൃഷ്ണന്‍ സഞ്ചയനം ശനിയാഴ്ച.