കൊയിലാണ്ടി പെരുവട്ടൂര്‍ ചേരിക്കുന്നുമ്മല്‍ നാരായണി അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി പെരുവട്ടൂര്‍ ചേരിക്കുന്നുമ്മല്‍ നാരായണി അന്തരിച്ചു. എണ്‍പത്തി ഏഴ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍.

മക്കള്‍: രാമന്‍കുട്ടി, രാധ, ദാമോദരന്‍, പരേതരായ വേണു,കണാരന്‍.

മരുമക്കള്‍: തങ്ക, യശോദ, ബീന, പരേതരായ നാരായണന്‍, വത്സല. സഞ്ചയനം വ്യാഴാഴ്ച നടക്കും.