പെരുവട്ടൂര്‍ അടിയോട്ടില്‍ ചന്ദ്രിക അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ അടിയോട്ടില്‍ ചന്ദ്രിക അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു.

ഭര്‍ത്താവ് : പരേതനായ സ്വാമി കുട്ടി (കെവിഎസ് ഗ്രൂപ്പ് ).

മക്കള്‍: ബാബു(കെ.വി.എസ് വെജിറ്റബിള്‍), രാധാകൃഷ്ണന്‍ (കച്ചവടം) രമേശന്‍ (സെവന്റീസ് ഹോട്ടല്‍ കൊല്ലം) അജയന്‍(കച്ചവടം ലാലു (അരുണ്‍ ഐസ്‌ക്രീം കൊയിലാണ്ടി), പ്രബി ( പച്ചക്കറി കച്ചവടം കൊയിലാണ്ടി)

മരുമക്കള്‍: ഉഷ, ഗീത, അനിത, സീന, രാഖി, റീമ.

സഹോദരി: രാധ. സംസ്‌കാരം 12 മണിക്ക് വീട്ടുവളപ്പില്‍.

Summary: peruvattor chadrika passed away.