പെരുവട്ടൂർ മൂശാരികണ്ടി ബാലകൃഷണൻ അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂർ മൂശാരികണ്ടി ബാലകൃഷണൻ അന്തരിച്ചു. എൺപത്തിയാറു വയസ്സായിരുന്നു. ഭാര്യ: സത്യഭാമ.
മക്കൾ: ഷീബ,ഷാജു (ഖത്തർ) സജീഷ് (ദുബായ്).

മരുമക്കൾ: വിനോദ് ചോലപ്പുറത്ത് പാറോപ്പടി, ഷമിജ മൊടുവിൽ മലാപ്പറമ്പ്, സഞ്ജന പാനൂർ.
സംസ്ക്കാരം രാത്രി 10 മണി വീട്ടുവളപ്പിൽ.