പെരുവട്ടൂര്‍ കുട്ടികൃഷ്ണന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ കുട്ടികൃഷ്ണന്‍ നായര്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ കാക്രാട്ട് ആണ്ടി നായര്‍.

അമ്മ: പരേതയായ ലക്ഷ്മി അമ്മ.

ഭാര്യ: പാര്‍വ്വതി.

സഹോദരങ്ങള്‍: ചിരിതേയിക്കുട്ടിഅമ്മ, പത്മിനി, ശാന്ത.