പെരുവട്ടൂർ കൊളപ്പള്ളി രവീന്ദ്രൻ അന്തരിച്ചു


പെരുവട്ടൂർ: കൊളപ്പള്ളി രവീന്ദ്രൻ അന്തരിച്ചു. അറുപത്തിയേഴ്‌ വയസ്സായിരുന്നു. സഞ്ചയനം ബുധനാഴ്ച നടക്കും.

പരേതനായ രാമൻകുട്ടിയുടേയും മാധവിയുടേയും മകനാണ്. ഭാര്യ: സാവിത്രി. മക്കൾ: രഞ്ജിത്, രജിത. മരുമകൻ : സതീശൻ. സഹോദരങ്ങൾ: സഹദേവൻ, ഭാസ്കരൻ, ചന്ദ്രിക.