പെരുവട്ടൂര്‍ കണ്ടീകുനി താഴെ രാമകൃഷ്ണന്‍ അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ കണ്ടീകുനിതാഴ രാമകൃഷ്ണന്‍ അന്തരിച്ചു.

അച്ഛന്‍: നാണു.

ഭാര്യ: ചന്ദ്രിക.

മകന്‍: അരുണ്‍ കെ.ടി.