പെരുവട്ടൂർ ജയ്ഭായ് നിവാസിൽ പുന്നവളപ്പിൽ ജയചന്ദ്രൻ അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂർ ജയ്ഭായ് നിവാസിൽ പുന്നവളപ്പിൽ ജയചന്ദ്രൻ അന്തരിച്ചു. 76 വയസാണ്.
ഭാര്യ: ലീലാ ഭായ്
മക്കൾ : വിപിൻ നിഷാന്ത്, (കജാരിയ ടൈൽസ് എറണാകുളം), ജ്വലന ജയ ചന്ദ്രൻ (സ്റ്റാഫ് നഴ്സ് വയോമിത്രം വടകര)

മരുമക്കൾ : ലിജിന എൽ.ജി, വിശ്വൻ ഉന്തുമ്മൽ (വിഇഒ കൂരാച്ചുണ്ട് പഞ്ചായത്ത്)

സഹോദരങ്ങൾ: അശോകൻ, പ്രദീപൻ , സന്തോഷ്, പ്രേമിനി, പത്മിനി, പുഷ്പ

സഞ്ചയനം ഞായറാഴ്ച

Summary: Peruvattoor jaybai nivasil punnavalappil jayachandra passed away