പെരുവട്ടൂര്‍ നരിനിരങ്ങിക്കുനി ശ്യാംജിത്ത്(കുട്ടപ്പന്‍) അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂര്‍ നരിനിരങ്ങിക്കുനി ശ്യാംജിത്ത്(കുട്ടപ്പന്‍) അന്തരിച്ചു. മുപ്പത്തിയേഴ് വയസ്സായിരുന്നു.
അച്ഛന്‍: ചന്തുക്കുട്ടി.
അമ്മ: ബേബി.
ഭാര്യ: മഞ്ജുഷ കക്കോടി.
മകന്‍: സംവേദ്
സഹോദരന്‍: ജുബീഷ് എന്‍.കെ.
Summary: peruvatoor-narinirangikuni-shyamjith-passed-away.