പെരുമാള്‍പുരം പി.എന്‍.കെ. ഓമനമ്മ അന്തരിച്ചു
പയ്യോളി: പെരുമാള്‍പുരം പി.എന്‍.കെ ഓമനമ്മ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു.
ഭര്‍ത്താവ്: കുഞ്ഞിരാമന്‍ നായര്‍. മക്കള്‍: വേണുഗോപാലന്‍, ദിലീപ് (ബോംബെ), കാഞ്ചന. മരുമക്കള്‍: ഷൈലജ, പ്രിയ, ബാലകൃഷ്ണന്‍ നായര്‍ (വീരവഞ്ചേരി).
സംസ്‌കാരം: വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും