പേരാമ്പ്ര സബ്ജില്ലാ സബ് ജൂനിയര്‍ ഫുഡ്‌ബോള്‍ ഫൈനല്‍ മത്സരം; ചാമ്പ്യന്‍മ്മാരായി നടുവണ്ണൂര്‍ എച്ച്.എസ്.എസ്


നടുവണ്ണൂര്‍: സബ് ജില്ലാ ഫുട്‌ബോള്‍ മത്സരത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ചാമ്പ്യന്‍മാരായി നടുവണ്ണൂര്‍ എച്ച്.എസ്.എസ് ടീം. വാകയാട് എച്ച്.എസ്.എസ്സില്‍ ല്‍ വെച്ചാണ് പേരാമ്പ്ര സബ് ജില്ലാ സബ് ജൂനിയര്‍ ഫുഡ്‌ബോള്‍ ഫൈനല്‍ നടന്നത്.

കല്ലാനോട് സെന്റ് മേരീസ് എച്ച്.എസ്.എസ്സിനെ നെ പെനാള്‍ട്ടി ഷൂട്ടൌട്ടിലൂടെ പരാജയപ്പെടുത്തിയാണ് ചാമ്പ്യന്‍മ്മാരായത്.
മുന്‍ മഹാരാഷ്ട്രാ രഞ്ജി താരം റിഷിദാസ് വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു.

Description: Perampra sub-district sub-junior football final match; Natuvannoor HSS became the champions.