പേരാമ്പ്ര മരുതേരി കുട്ടി പറമ്പില്‍ ജാനു അന്തരിച്ചു
പേരാമ്പ്ര: മരുതേരിയിലെ കുട്ടിപ്പറമ്പില്‍ ജാനു അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.
ഭര്‍ത്താവ്: ഗോപാലന്‍. മക്കള്‍: വികാസന്‍, വിനീഷ്. സഹോദരങ്ങള്‍: നാരായണി പാണ്ടിക്കോട്, ദേവി മക്കട, ബാലന്‍, പ്രേമ (വേളം), പരേതരായ കുഞ്ഞിക്കണ്ണന്‍, രാധ. മരുമക്കള്‍: രജി (മേപ്പയ്യൂര്‍), ബിന്‍സി (അരിക്കുളം).