പേരാമ്പ്ര കല്‍പ്പത്തൂര്‍ ചാത്തോത്ത് മീത്തല്‍ മൂസ അന്തരിച്ചു


പേരാമ്പ്ര: കല്‍പ്പത്തൂര്‍ ജുമാമസ്ജിദിന് സമീപം ചാത്തോത്ത് മീത്തല്‍ മൂസ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു.

ഭാര്യ: ആമിന. മക്കള്‍: മുജീബ്(ദുബായ്) മുനീറ, മുംതാസ്.

മരുമക്കള്‍: നാസര്‍(ഉള്ള്യേരി, അഷ്‌റഫ്(ആവള, കുട്ടോത്ത്), നസീമ(ആവള)സ. സഹോദരി ആയിശ.