പേരാമ്പ്ര വാല്യക്കോട് കുന്നുമ്മല്‍ മറിയം അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്ര വാല്യക്കോട് കുന്നുമ്മല്‍ മറിയം അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസ്സായിരുന്നു.

മക്കള്‍: കുഞ്ഞമ്മദ്( കെ.യുയകെ ട്രാവല്‍സ് പേരാമ്പ്ര), മുഹമ്മദലി, ഹമീദ്, ഫാത്തിമ, സൈനബ.

മരുമക്കള്‍: സുഹ്‌റ, സക്കീന, ഷക്കീല, അഹമ്മദ്, കാസിം. മൃതദേഹം ഇന്ന് രാവിലെ 9.30 യ്ക്ക് ചേനോളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.