പേരാമ്പ്ര കൈതക്കല്‍ തട്ടാംകണ്ടി ശങ്കരന്‍ അന്തരിച്ചു
പേരാമ്പ്ര: കൈതക്കല്‍ തട്ടാംകണ്ടി ശങ്കരന്‍ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.
ഭാര്യ: കല്യാണി.
മക്കള്‍: പ്രകാശന്‍, സുരേഷ്, ശോഭന, ഉഷ.
മരുമക്കള്‍: രവീന്ദ്രന്‍ (കടിയങ്ങാട് ),സുരേന്ദ്രന്‍ (കൂട്ടാലിട )രജനി ( ചക്കിട്ടപാറ ), രജില (മരുതേരി),
സഹോദരന്‍ : പരേതനായ തട്ടാന്‍ കണ്ടി കുഞ്ഞിക്കണ്ണന്‍.