പേരാമ്പ്ര പാലേരി പുത്തൻപുരയിൽ അമ്മദ് അന്തരിച്ചു


പേരാമ്പ്ര: പാലേരി ടൗണിലെ പുത്തൻപുരയിൽ അമ്മദ് അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭാര്യ: കദീജ.

മക്കൾ: ഇബ്രാഹിം, മറിയം, പരേതനായ ഹമീദ്, ആമിന, നഫീസ,സുഹറ, ആസ്യ, അഷ്‌റഫ്, ഫൈസൽ.

മരുമക്കൾ: കെ.സി മൊയ്തു പാലേരി, ഹംസ കിനാലൂർ, സലീം ആവള, മുഹമ്മദലി മാമ്പൊയിൽ, മജീദ് പേരാമ്പ്ര, ജമീല തച്ചം വിട്ടുമ്മൽ, റുഖിയ ആയഞ്ചേരി, ഷംസീറ പള്ളിയത്ത്, അസ്‌ല നിട്ടൂർ.