പേരാമ്പ്ര കല്ലൂര്‍ കോവുപ്പുറത്ത് കെ ടി റിയാസ് അന്തരിച്ചു


പേരാമ്പ്ര: കല്ലൂര്‍ കോവുപ്പുറത്ത് കെ.ടി. റിയാസ് അന്തരിച്ചു. മുപ്പത്തിയേഴ് വയസ്സായിരുന്നു. ഖത്തറില്‍ ജോലിയിലിരിക്കെ രോഗിയായി കഴിഞ്ഞ ഡിസംബറില്‍ തുടര്‍ ചികിത്സക്കായി നാട്ടില്‍വന്നതായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

പിതാവ്: കുഞ്ഞബ്ദുല്ല കണ്ണങ്കോട്ട് തറമല്‍ (എരവട്ടൂര്‍).

മാതാവ്: കുഞ്ഞാമി എടക്കണ്ടി മലോല്‍(കല്ലൂര്‍).

ഭാര്യ: ആബിദ അടിയോട്ടില്‍ എടവരാട്.

മക്കള്‍: ലസിന്‍ അമാന്‍, ഹാദി ഹംദാന്‍, അമിനാ ഹുദാ.

സഹോദരങ്ങള്‍: റഫീഖ് ഈര്‍പ്പനടക്കല്‍, റാശിദ ഓട്ടുവയല്‍. മൃതദേഹം കൈപ്രം പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.