പേരാമ്പ്ര കല്ലോട് കാരപ്പറമ്പത്ത് കല്ല്യാണി അന്തരിച്ചു


പേരാമ്പ്ര: കല്ലോട് കാരപ്പറമ്പത്ത് കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കാരപ്പറമ്പത്ത് കുഞ്ഞിരാമന്‍. മക്കള്‍: കെ.പി.കരുണാകരന്‍ (പ്രവാസി കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി), ദേവി, സതി. മരുമക്കള്‍: കീഴില്ലത്ത് കുഞ്ഞിരാമന്‍ (കല്ലോട്), സി.കെ.വാസു (കുറ്റ്യാടി), പുഷ്പലത (കുറ്റ്യാടി). സഞ്ചയനം: വ്യാഴാഴ്ച.