പേരാമ്പ്ര എരവട്ടൂര്‍ കരുവാരകുന്നത്ത് (അനന്തപുരം) കമലാക്ഷി അന്തരിച്ചു
പേരാമ്പ്ര: എരവട്ടൂര്‍ കരുവാരകുന്നത്ത് (അനന്തപുരം) കമലാക്ഷി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.
ഭര്‍ത്താവ്: കെ.കെ. ഗോപാലന് നായര്‍ (ആധാരം എഴുത്ത് കൂരാച്ചുണ്ട് ).
മക്കള്‍: മനോജ് (ബാഗ്ളൂര്‍) നിഷ.
മരുമക്കള്‍: രാജേഷ് (ഇരിങ്ങത്ത് ), ജിഷ (ബാംഗ്ലൂര്‍)
സഹോദരങ്ങള്‍ : ലക്ഷ്മി, ജാനകി, ലീല, സരോജിനി, (റിട്ട കെ.എസ് എഫ് ഇ )പരേതരായ അമ്മാളു, ആര്.വി. അച്ചുതന് നായര്‍ (മരളൂര്‍), ( റിട്ട. സബ്ബ് ഇന്‍സ്പക്ടര്‍ ഓഫ് പോലിസ്) ആര്.വി. ബാലകൃഷ്ണന് നായര്‍ (കിങ്ങ് ബേക്കറി ), സംസ്ക്കാരം നാളെ (വെള്ളി) രാവിലെ ഒന്‍മ്പത് മണിക്ക് വീട്ടുവളപ്പില്‍.