പേരാമ്പ്ര എടവരാട് കല്ലുംപുറത്ത് ആമിന അന്തരിച്ചു
പേരാമ്പ്ര: എടവരാട് കല്ലും പുറത്ത് ആമിന ഉമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.
പിതാവ്: പരേതനായ തിരുവള്ളൂര്‍ തോട്ടോളി മീത്തല്‍ ഇബ്രായി.
മാതാവ്: പരേതയായ ആയിഷ.
ഭര്‍ത്താവ്: അമ്മത് ഹാജി.
മക്കള്‍: ഫാത്തിമ, ഇസ്മായില്‍ (സൗദി).
മരുമക്കള്‍: അമ്മത് ഒ.പി, സാബിറ കെ.വി.
സഹോദരങ്ങള്‍: ഫാത്തിമ തോട്ടോളി മീത്തല്‍, അമ്മത് ഹാജി തോട്ടോളി മീത്തല്‍ , പരേതനായ മൊയ്തു ഹാജി.
Summary: perambra-edvarad-aamina-passed-away.