പേരാമ്പ്ര എടവരാട് തേവര്‍കണ്ടി പാത്തു അന്തരിച്ചു


പേരാമ്പ്ര: എടവരാട് തേവര്‍കണ്ടി പാത്തു അന്തരിച്ചു. നൂറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ തേവര്‍ കണ്ടി ബീരാന്‍

മക്കള്‍: അമ്മത് തേവര്‍ കണ്ടി, ഇബ്രാഹിം തേവര്‍ കണ്ടി.

മരുമക്കള്‍: കിഴക്കയില്‍ മറിയം, ജമീല കുന്നുമ്മല്‍ കന്നാട്ടി.

സഹോദരങ്ങള്‍: പരേതരായ വലിയ പീടികയില്‍ കുഞ്ഞബ്ദുള്ള, കരുവന്റെവിട സൂപ്പി ഹാജി, നടുവിലക്കണ്ടി കദീശ ശാന്തി നഗര്‍,
പിലാറത്ത് കുഞ്ഞാമി, കരുവന്റെവിട മൊയ്തീന്‍. ഖബറടക്കം ഇന്ന് (വെള്ളി) രാത്രി 8 മണിക്ക് കൈപ്രം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.