പേരാമ്പ്ര എടവരാട് ചാത്തോത്ത് ആയിഷ അന്തരിച്ചു


Advertisement

പേരാമ്പ്ര: എടവരാട് ഈശ്വരൻകൊയിലോത്ത് താമസിക്കും ചാത്തോത്ത് ആയിഷ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.പരേതരായ ചാത്തോത്ത് മമ്മിക്കുട്ടിയുടെയും ഫാത്തിമയുടെയും മകളാണ്.

Advertisement

ഭർത്താവ്: പരേതനായ ടി.പി.ഇബ്രായി ആവള. മക്കൾ: ഹലീമ പോന്തേരി, കുഞ്ഞാമി തിരുവനന്തപുരം പാങ്ങോട്, ഹംസ ദുബൈ.
Advertisement

മരുമക്കൾ: അമ്മത് പോന്തേരി, നൂറുദ്ദീൻ പാങ്ങോട്, ഷാഹിറ കൂരാച്ചുണ്ട്.
സഹോദരങ്ങൾ: പരേതരായ കുഞ്ഞാമി ആവള, മൊയ്തു ചാത്തോത്ത്.
കൈപ്രം പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

Advertisement