പേരാമ്പ്ര കല്ലോട് ദിവ്യശ്രീയില്‍ കെ.കെ ദിവാകരന്‍ അന്തരിച്ചു


പേരാമ്പ്ര: റിട്ട. കനറാബാങ്ക് ഓഫീസറും പത്രപ്രവര്‍ത്തകനുമായിരുന്ന കല്ലോട് ദിവ്യശ്രീയില്‍ കെ.കെ ദിവാകരന്‍ അന്തരിച്ചു.

ബെഫി സംസ്ഥാന കമ്മിറ്റിഅംഗം, കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി, സിപിഐ എം കല്ലോട് സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറി, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: ജാനു (റിട്ട. ജെപിഎച്ച്എന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രി).

മക്കള്‍: ഡോ. ദിവ്യശ്രീ (തരിയോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍), ദിവ്യജിത്ത് (ഡല്‍ഹി).

മരുമകന്‍: ഡോ:രഞ്ജിത്ത് (താലൂക്ക് ആശുപത്രി വൈത്തിരി).

സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് പത്തനംതിട്ട ജില്ലയിലെ വാഴമുറ്റം ഈസ്റ്റിലെ കൊച്ചുപുരയ്ക്കല്‍ വീട്ടുവളപ്പില്‍ നടക്കും.

[ mid4]