പേരാമ്പ്ര എടവരാട്‌ ചീക്കിലോട്ട് തോട്ടത്ത മണ്ണില്‍ മൂസ്സ അന്തരിച്ചു


പേരാമ്പ്ര: എടവരാട് ചീക്കിലോട്ട് താമസിക്കും തോട്ടത്തമണ്ണില്‍ മൂസ്സ അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു.

ഭാര്യ: ജമീല പിലാത്തോട്ടത്തില്‍ പേരാമ്പ്ര.

മകള്‍: ലുബ്‌ന നൊച്ചാട്.

മരുമകന്‍: ഷാനവാസ് നൊച്ചാട് (ബഹ്‌റൈന്‍).

സഹോദരങ്ങള്‍: അമ്മത് തോട്ടത്തമണ്ണില്‍, ഫാത്തിമ ചെമ്പ്ര, സാറ കൂത്താളി, അയിഷ കൂത്താളി.

ഖബറടക്കം ഇന്ന് 12.30 കൈപ്രം പള്ളി ഖബര്‍സ്ഥാനില്‍.