ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന്‍ വീണ്ടും തീവണ്ടികളെ വരവേല്‍ക്കാനൊരുങ്ങുന്നു; സ്‌റ്റേഷനും പരിസരവും വൃത്തിയാക്കി വിദ്യാര്‍ത്ഥികളും നാട്ടുകാരും (ചിത്രങ്ങള്‍ കാണാം)


Advertisement

ചേമഞ്ചേരി: വലിയ ഒരിടവേളയ്ക്ക് ശേഷം ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ വീണ്ടും തീവണ്ടികളെ വരവേല്‍ക്കാനൊരുങ്ങുന്നു. ഒക്ടോബര്‍ പത്ത് മുതലാണ് തീവണ്ടികള്‍ ചേമഞ്ചേരിയില്‍ നിര്‍ത്തി തുടങ്ങുക. ഇതിന് മുന്നോടിയായി സ്‌റ്റേഷനും പരിസരവും വൃത്തിയാക്കി.

Advertisement
Advertisement
Advertisement

ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. നാട്ടുകാരായ ജനങ്ങള്‍ക്കൊപ്പം പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 150 ഓളം എന്‍.എസ്.എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് കുട്ടികളും ചേമഞ്ചേരി സ്‌റ്റേഷനെ മനോഹരമാക്കാന്‍ ഒപ്പമുണ്ടായിരുന്നു.

ചിത്രങ്ങള്‍ കാണാം: