ഫിസിക്സ്, കെമിസ്ട്രി അല്ലെങ്കിൽ സോഷ്യൽ സയൻസ്? വിഷയങ്ങളേതായാലും ഭയമില്ലാതെ നേരിടാം; എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി ജി.വി.എച്ച്.എസ് കൊയിലാണ്ടിയിൽ “പേൾസ്” ക്യാമ്പ്


Advertisement

കൊയിലാണ്ടി: എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിക്കുന്നതിനായി തീവ്രപരിശീലന ക്യാമ്പുമായി ജി.വി.എച്ച്.എസ് കൊയിലാണ്ടി. “പേൾസ് എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭാ കൗൺസിലർ എ.ലളിത നിർവഹിച്ചു.

Advertisement

പി.ടി.എ.പ്രസിഡന്റ് വി.സുചീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് അജിത ടീച്ചർ, ജയരാജ് പണിക്കർ, എൻ.കെ. ഹരീഷ്, പി.കെ ഉണ്ണി കൃഷ്ണൻ, പി.പി സുധീർ, സുരേഷ് മാസ്റ്റർ, ഗീത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement

Summary: pearls camp at Koyilandy ghss