പയ്യോളി മീന്‍പെരിയ റോഡില്‍ വടക്കേമൂപ്പിച്ചതില്‍ മല്ലിക അന്തരിച്ചു


പയ്യോളി: മീന്‍പെരിയ റോഡില്‍ വടക്കേമൂപ്പിച്ചതില്‍ മല്ലിക അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ് : പരേതനായ രാജന്‍.

സഹോദരങ്ങള്‍: ലളിത, ജലജ. സംസ്‌കാരം ഇന്ന് രാത്രി 7.30 ന്ന് വീട്ടുവളപ്പില്‍.