പയ്യോളി വടക്കെ കാഞ്ഞിരോളി മഹമൂദ് ഹാജി അന്തരിച്ചു


Advertisement

പയ്യോളി: വടക്കെ കാഞ്ഞിരോളി മഹമൂദ് ഹാജി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.
ദീര്‍ഘകാലം ബഹ്‌റൈന്‍ പ്രവാസിയും മുസ്ലിം ലീഗിന്റെ വാര്‍ഡ് പ്രസിഡണ്ട് ,ഖുവ്വത്തുല്‍ ഇസ്ലാം സഭ പ്രസിഡണ്ട്,അയനിക്കാട് മഹല്ല് കമ്മിറ്റി ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ഭാര്യ: മറിയം.

മക്കള്‍: നബീല്‍ (ബഹ്‌റൈന്‍), ദൗലത്ത്.

Advertisement

മരുമക്കള്‍: സജ്‌ന ,ഖാദര്‍ (സലാല).

സഹോദരങ്ങള്‍:മമ്മത്, പരേതനായ റസാക്ക്, ബഷീര്‍ (പതിയാരക്കര), വി.കെ.അബ്ദുറഹിമാന്‍ (പയ്യോളി നഗരസഭാ ചെയര്‍മാന്‍) ,ഹമീദ് (കാരേക്കാട് മഹല്ല് സെക്രട്ടറി) ,കുഞ്ഞയിശ ,റംല.

Advertisement
Advertisement