പയ്യോളി തച്ചന്‍ കുന്നിലെ പാറേമ്മല്‍ നാരായണി അമ്മ അന്തരിച്ചു
പയ്യോളി: തട്ടന്‍കുന്നിലെ പാറേമ്മല്‍ നാരായണി അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ രാമന്‍ നായര്‍
മകന്‍: പരേതനായ ബാലന്‍
സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ നായര്‍ പാറേമ്മല്‍, പരേതനായ കേളപ്പന്‍ നായര്‍ പാറേമ്മല്‍, അമ്മാളു, കല്യാണി.