പയ്യോളി തച്ചന്‍കുന്ന് മഠത്തില്‍ കല്യാണി അന്തരിച്ചു


പയ്യോളി: തച്ചന്‍കുന്നിലെ മഠത്തില്‍ കല്യാണി അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഗോപാലന്‍.

മക്കള്‍: മനോജ്, രജനി.

മരുമക്കള്‍: മോഹനന്‍ ചെട്ട്യാം വീട്ടില്‍ (പയ്യോളി), ഷിഗിത (തിക്കോടി പഞ്ചായത്ത്)

സഹോദരങ്ങള്‍ : ശങ്കരന്‍, ഗോപാലന്‍, കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍, നാരായണി.

Summary: payyoli tachankunn kalyani passed away.