പയ്യോളി ക്രിസ്ത്യന്‍ പള്ളിയ്ക്ക് സമീപം പുതിയോട്ടില്‍ കുഞ്ഞാമിന അന്തരിച്ചു


പയ്യോളി: ക്രിസ്ത്യന്‍ പള്ളിയ്ക്ക് സമീപം പുതിയോട്ടില്‍ കുഞ്ഞാമിന അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ് : പരേതനായ കല്ലട മഹമൂദ്.

മക്കള്‍ : അബ്ദുറഹിമാന്‍, അബ്ദുല്‍ ഖാദര്‍, ഖാലിദ്, നഫീസ, ഫാത്തിമ, ഉമ്മുകുത്സു, ജമീല.

മരുമക്കള്‍ : റംല, വഹീദ, സി.എച്ച് മുഹമ്മദ് മൗലവി, ഹസ്സന്‍ അജാസ്, പരേതരായ അസൈനാര്‍ തയ്യുള്ളതില്‍, അസ്സു കുണ്ടന്റെവിട, ജമീല ജാസ്മിന്‍. ഖബറടക്കം വൈകുന്നേരം അഞ്ചുമണിക്ക് അയനിക്കാട് പള്ളിയില്‍.

Summary: payyoli puthiyottil kunjamina passed away-.