പയ്യോളി ഭജനമഠത്തിന് സമീപം പൊറായി ചെക്കോട്ടി അന്തരിച്ചു


പയ്യോളി: ഭജനമഠത്തിന് സമീപം പൊറായി ചെക്കോട്ടി അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു.

ഭാര്യ:

മക്കള്‍: എം.സി.ഗിരീഷ് (ആര്‍.ജെ.ഡി. പയ്യോളി മുന്‍സിപ്പല്‍ കമ്മിറ്റി അംഗം ), ഗിരിജ, ഗീത, റീന, ബിന്ദു.

മരുമക്കള്‍: ഗോപാലന്‍, ബാബു, ഭാസ്‌കരന്‍, ശശീന്ദ്രന്‍, വിജിത. സഞ്ചയനം തിങ്കളാഴ്ച.

Summary: payyoli porayi chekkotti passed away.