പയ്യോളി പള്ളിക്കര താഴനാടത്ത് കേളപ്പന്‍ അന്തരിച്ചു


പയ്യോളി: പള്ളിക്കര താഴനാടത്ത് കേളപ്പന്‍ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: കല്യാണി.

മക്കള്‍: ദേവരാജന്‍, രഞ്ജിത്ത്, അനില്‍കുമാര്‍.

മരുമക്കള്‍: റീന, ലജിഷ.

സഹോദരങ്ങള്‍: ജാനു, കാര്‍ത്യാനി, ശിവദാസന്‍, പരേതരായ കല്യാണി, അമ്മാളു, നാരായണി. സംസ്‌കാരം തിങ്കള്‍ രാവിലെ 9 ന് വീട്ടുവളപ്പില്‍.