പയ്യോളി നഗരസഭാ കേരളോത്സവം; ഷട്ടില്‍ മത്സരങ്ങള്‍ പെരുമാള്‍പുരം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍


Advertisement

പയ്യോളി: നഗരസഭാ കേരളോത്സവം 2023 ഷട്ടില്‍ മത്സരങ്ങള്‍ പെരുമാള്‍ പുരം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്നു. പുരുഷ / വനിത സിംഗില്‍ / ഡബിള്‍ മത്സരങ്ങാണ് നടന്നത്. പെരുമാള്‍ പുരം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടന്ന മത്സരങ്ങള്‍ പയ്യോളി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വിനോദന്‍ കെ.ടി ഉദ്ഘാടനം ചെയ്തു.

Advertisement

ചടങ്ങിന് കണ്‍വീനര്‍ പവിത്രന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കാര്യാട്ട് ഗോപാലന്‍ കൗണ്‍സിലര്‍ അധ്യക്ഷനായിരുന്നു. തുടര്‍ന്ന് കൗണ്‍സിലര്‍ ഷജിമിന, യൂത്ത് കോഡിനേറ്റര്‍ സുദേവ്, ഷനോജ് എന്നിവര്‍ സംസാരിച്ചു
തുടര്‍ന്ന് കാളിദാസന്‍ നന്ദി പറഞ്ഞു.

Advertisement

മത്സരത്തില്‍ പുരുഷ വിഭാഗം സിംഗിള്‍
ഗൗതം – വിന്നര്‍ – ദിശ പയ്യോളി
ഫവാസ് – റണ്ണറപ്പ് – ദിശ പയ്യോളി

പുരുഷ വിഭാഗം ഡബിള്‍
രാഗില്‍ – ശരത്ത് – വിന്നര്‍ – ദിശ പയ്യോളി
ഫവാസ് – സോനു – റണ്ണറപ്പ് – ദിശ പയ്യോളി

Advertisement

വനിത വിഭാഗം
സിംഗിള്‍
ലയ- വിന്നര്‍ – ദിശ പയ്യോളി
അനു രാഗില്‍ – റണ്ണറപ്പ് – ദിശ പയ്യോളി