പയ്യോളി തച്ചന്‍ കുന്നിലെ മംഗലശ്ശേരി കണാരന്‍ അന്തരിച്ചു
പയ്യോളി: തച്ചന്‍ കുന്നിലെ മംഗലശ്ശേരി കണാരന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.
ഭാര്യ: പരേതയായ നാരായണി.
മക്കള്‍: നിര്‍മ്മല ( മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ തിക്കോടി ), ബിന്ദു, മിനി, ഷിനി (അക്ബര്‍ ട്രാവല്‍സ് വടകര ).
മരുമക്കള്‍: രാജീവന്‍ തിക്കോടി, ശിവദാസന്‍ മഞ്ഞകുളം, വിനോദ് (ദുബായ്,) ജിനചന്ദ്രന്‍ പാക്കയില്‍.
സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ മംഗലശ്ശേരി, മാണിക്യം മഞ്ഞക്കുളം, മാതാ അയനിക്കാട്, പരേതരായ അമ്മാളു, രാമന്‍, നാരായണി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.